Start
End
കംപ്യൂട്ടർ സയൻസ്, കോമേഴ്‌സ്, തുടങ്ങിയ വിഷയങ്ങളിൽ ബിരുദ
പഠനത്തിനും തൊഴിൽ സാധ്യതകളെ പറ്റിയും ഈ വർഷം +2
പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി
“ബിരുദ പഠനവും സാധ്യതകളും” എന്ന വിഷയത്തിൽ ഈ കോളേജ്
സെമിനാർ സംഘടിപ്പിക്കുകയാണ്. 2024 മെയ് 20
9.30 മുതൽ നടക്കുന്ന സെമിനാറിൽ പ്രഗത്ഭരും പരിചയ
സമ്പന്നരുമായ അധ്യാപകർ സംസാരിക്കുന്നു.